സൗദിയിൽ 16 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് ലഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രായമായവർക്കും മറ്റും ബൂസ്റ്റർ ഡോസ് ലഭിക്കുമെന്നും മന്ത്രാലയം വ്യക്തിമാക്കി.