സൗദിയിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 545 പേർക്ക് കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് പുതുതായി 616 പേർ രോഗമുക്തി നേടുകയും ഒരു രോഗി മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 81 ആയി ഉയർന്നു.