തിരൂർ തലക്കടുത്തൂർ സ്വദേശിയും മുപ്പത് വർഷത്തോളമായി ജിദ്ദയിലെ സ്വകാര്യ സ്ഥാപനത്തിലെ (അൽ ബഷാവരി ഒപ്റ്റിക്കൽ)ജീവനക്കാരനുമായിരുന്ന അബ്ദുൽ ഖാദർ ചുള്ളിയിൽ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ അഞ്ചിന് ജിദ്ദ ഇർഫാൻ ആശുപത്രിയിൽ നിര്യാതനായി.