അവധിക്ക് നാട്ടിൽ പോയ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി

obituary

ജിദ്ദയിൽ നിന്ന് അവധിക്കു നാട്ടിൽ പോയ പ്രവാസി നാട്ടിൽ നിര്യാതനായി. കോട്ടക്കൽ ചെങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കരുപറമ്പൻ ഷാനവാസ് (42) ആണ് ഇന്നലെ മരണപെട്ടത്. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: തിത്തികുട്ടി. ഭാര്യ: ആരിഫ. മൂന്ന് മക്കളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!