റിയാദിലെ അൽമശാഇൽ പരിസരത്ത് അഗ്നിബാധയുണ്ടായി. രണ്ട് വെയർഹൗസുകളിലുണ്ടായ തീപിടുത്തം റിയാദിലെ സിവിൽ ഡിഫൻസ് ടീമുകൾ അണച്ചു. അപകടത്തിൽ ആളപായമില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.