Search
Close this search box.

റിയാദിലെ അൽമശാഇൽ പരിസരത്ത് അഗ്നിബാധ ; ആളപായമില്ല

fire

റിയാദിലെ അൽമശാഇൽ പരിസരത്ത് അഗ്നിബാധയുണ്ടായി. രണ്ട് വെയർഹൗസുകളിലുണ്ടായ തീപിടുത്തം റിയാദിലെ സിവിൽ ഡിഫൻസ് ടീമുകൾ അണച്ചു. അപകടത്തിൽ ആളപായമില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!