സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ നാളെ ദുൽഹജ് ഒന്നായിരിക്കും. ജൂലൈ എട്ടിനാകും അറഫ ദിനം.