റിയാദ് പ്രവിശ്യയിൽ പെട്ട ദുർമയിൽ കനത്ത മഴയും ശക്തമായ കാറ്റും മൂലം പെട്രോൾ ബങ്കിന്റെ മേൽക്കൂര തകർന്നു. പെട്രോൾ ബങ്കിന് കാര്യമായ നാശനഷ്ടങ്ങൾ നേരിട്ടെങ്കിലും ആളപായമില്ല. റിയാദ് പ്രവിശ്യയിൽ ശക്തമായ മഴയാണ് ഞായറാഴ്ചയുണ്ടായത്.