സൗദിയിൽ ലൈംഗിക ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ; ഇത്തരം ഉപകരണങ്ങള്‍ പിടിച്ചെടുത്ത് പിഴ ചുമത്തും – അധികൃതർ

bann on certain items

എല്ലാ ഇനങ്ങളിലും പെട്ട ലൈംഗിക ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉപകരണങ്ങള്‍ പിടിച്ചെടുത്ത് നിയമ ലംഘകര്‍ക്ക് പിഴ ചുമത്തും. പിടികൂടുന്ന ലൈംഗിക ഉപകരണങ്ങളുടെ ഇനങ്ങള്‍ക്കും അളവിനും അനുസരിച്ച് നിയമ ലംഘകര്‍ക്ക് വ്യത്യസ്ത തുകയാണ് പിഴ ചുമത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!