ഇറാന്റെ ലംഘനങ്ങൾ നേരിടാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത് സൗദി കാബിനറ്റ്

saudi king

റിയാദ്: ഇറാന്റെ എല്ലാ ലംഘനങ്ങൾക്കുമെതിരെ നിലകൊള്ളാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി മന്ത്രിസഭ ചൊവ്വാഴ്ച ആഹ്വാനം ചെയ്തു.

ഇറാഖിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാ ആക്രമണങ്ങളെയും രാജ്യം പൂർണമായി നിരസിക്കുന്നതായും കാബിനറ്റ് ആവർത്തിച്ചു.

ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം.

ഊർജ മേഖലയിൽ സൗദി അറേബ്യയും ബ്രിട്ടീഷ് സർക്കാരും വടക്കൻ അയർലൻഡും തമ്മിലുള്ള സഹകരണ മെമ്മോറാണ്ടത്തിനും യോഗത്തിൽ മന്ത്രിസഭ അംഗീകാരം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!