Search
Close this search box.

സൗദിയിൽ 16,161 നിയമലംഘകർ അറസ്റ്റിൽ

people arrested in saudi

രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പ് കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ റെയിഡുകളിൽ 16,161 നിയമലംഘകരെ പിടികൂടി.

പിടികൂടിയവരിൽ 10,575 പേർ താമസരേഖ (ഇക്കാമ) ഇല്ലാത്തവരും 3,726 പേർ അതിർത്തി സുരക്ഷാ ചട്ടലംഘനം നടത്തിയവരുമാണ്, 1,860 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരും.

മക്കയിൽ ഹജ്ജ് നിയമ നിർദ്ദേശങ്ങൾ ലംഘനം നടത്തുന്നവരെയും പിടികൂടാൻ പരിശോധന നടക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!