Search
Close this search box.

റിയാദ് അടക്കം ആറു പ്രവിശ്യകളില്‍ ഞായറാഴ്ച മഴക്ക് സാധ്യത

IMG-20221202-WA0014

റിയാദ്- റിയാദ് അടക്കം ആറു പ്രവിശ്യകളില്‍ ഞായറാഴ്ച മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദിന് പുറമെ കിഴക്കന്‍പ്രവിശ്യ, ഹായില്‍, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ഖസീം എന്നിവിടങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!