തബൂക്കിൽ തൃശൂർ അന്തിക്കാട് സ്വദേശി നിര്യാതനായി

IMG-20230226-WA0007

അബഹ- തബൂക്കിൽ തൃശൂർ അന്തിക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പുത്തൻപീടിക സേവ്യറിൻ്റേയും ത്രേസ്യയുടേയും മകൻ കുരുത്തുക്കുളങ്ങര ജയിംസ് (43) ആണ് നിര്യാതനായത്.

നിയോം സിറ്റിയില്‍ ജീവനക്കാരനായിരുന്നു. തബൂഖ് അൽബദ ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹത്തിന്റെ തുടർ നടപടികൾ നടന്നുവരുകയാണ്. ഖമീസ് മുഷൈത്ത് മഹാല ചിൽഡ്രൻസ് ഹോസ്പിറ്റൽ സ്റ്റാഫ് കളത്തിൽ പറമ്പിൽ സിസി ചാക്കോയാണ് ഭാര്യ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!