ആദ്യത്തെ ആഡംബര ട്രെയിൻ:  കരാറിൽ ഒപ്പുവച്ച് സൗദി റെയിൽവേ കമ്പനി 

luxurious train

ലണ്ടൻ: ഇറ്റലിയിലെ ആഴ്‌സനാലെ ഗ്രൂപ്പുമായി സൗദി അറേബ്യ റെയിൽവേ ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആഡംബര തീവണ്ടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള വിഷൻ 2030 പരിഷ്‌കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾടെ ഭാഗമായാണ് ധാരണാപത്രം ഒപ്പ് വച്ചത്.

എസ്എആറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബാഷർ അൽ മാലിക്കും ആഴ്‌സനാലെ ഗ്രൂപ്പ് ചെയർമാൻ പൗലോ ബാർലെറ്റയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!