Search
Close this search box.

വിശുദ്ധ ഹറമില്‍  തീര്‍ഥാടക കുഴഞ്ഞുവീണ് മരിച്ചു

obituary

മക്ക – വിശുദ്ധ ഹറമില്‍ കഅ്ബാലയത്തിനു മുന്നില്‍ ഈജിപ്ഷ്യന്‍ തീര്‍ഥാടകയായ ഹിബ മുസ്തഫ കുഴഞ്ഞുവീണ് മരിച്ചു. ഉംറ കര്‍മം പൂര്‍ത്തിയാക്കിയ ശേഷം ഭാര്യക്ക് ശ്വാസ തടസ്സം നേരിടുകയും ഹൃദയസ്തംഭനമുണ്ടാവുകയുമായിരുന്നെന്ന് ഭര്‍ത്താവ്
ഡോ. അബ്ദുല്‍മുന്‍ഇം അല്‍ഖതീബ് പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ സൗദി ഡോക്ടര്‍ പരിശോധിച്ച് ഹൃദയസ്തംഭനമുണ്ടായതായി അറിയിക്കുകയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് സി.പി.ആര്‍ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ വീണ്ടും ഹൃദയസ്തംഭനമുണ്ടായി മരണപ്പെടുകയായിരുന്നു. നാലു മക്കളാണ് അവർക്കുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!