Search
Close this search box.

തായിഫില്‍ കായംകുളം സ്വദേശി നിര്യാതനായി

obituary

തായിഫ്- തായിഫില്‍ ആലപ്പുഴ കായംകുളം പുതുപ്പള്ളി ശ്രീനിലയത്തില്‍ ശ്രീകുമാര്‍ ശ്രീനിവാസന്‍(54) നിര്യാതനായി. താമസ സ്തലത്തുവെച്ച് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീകുമാറിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ രാജി വിസിറ്റ് വിസയില്‍ സൗദിയിലുണ്ട്. മക്കള്‍: പരേതനായ സരണ്‍ എസ് കുമാര്‍, സുബിന്‍ എസ് കുമാര്‍.

തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!