ബ്രൂണെ സുൽത്താൻ ഉംറ നിർവഹിക്കാനായി ജിദ്ദയിലെത്തി

brune sultan

ജിദ്ദ – ബ്രൂണെ സുൽത്താൻ ഹസൻ അൽബൽഖിയ ഉംറ നിർവഹിക്കാനായി ജിദ്ദയിലെത്തി. ഇദ്ദേഹത്തെ മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ സ്വീകരിച്ചു. മന്ത്രി ഡോ. മാജിദ് അൽഖസബി, ജിദ്ദ മേയർ സാലിഹ് ബിൻ അലി അൽതുർക്കി, മക്ക പോലീസ് മേധാവി മേജർ ജനറൽ സാലിഹ് ബിൻ അവാദ് അൽജാബരി, ബ്രൂണെയിലെ സൗദി അംബാസഡർ ഇമാദ് ബിൻ അബ്ദുൽ അസീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!