Search
Close this search box.

അബ്‌കേക്കിലുണ്ടായ വാഹനാപകടത്തിൽ കളമശ്ശേരി സ്വദേശി മരിച്ചു

obituary

ദമാം- മലയാളി ഡ്രൈവര്‍ ദമാമിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കളമശ്ശേരി പോളിടെക്‌നിക്കിന് സമീപം അഞ്ചക്കുളം വീട്ടില്‍ ശറഫുദ്ദീന്‍-നസീമ ദമ്പതികളുടെ മകന്‍ ഷമീര്‍ (27) ആണ് ചൊവ്വാഴ്ച രാവിലെ അബ്‌കേക്ക് അരാംകോ പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. റാക്കയില്‍ ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മയ്യിത്ത് ദമാമില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!