പുതിയ പദ്ധതികളിലൂടെ ജിസാന്റെ മുഖച്ഛായ മാറുന്നു

jizan

ജിസാൻ- നഗര സൗന്ദര്യവൽക്കരണത്തിന്റെയും നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ജിസാൻ മുനിസിപ്പാലിറ്റി വൈവിധ്യമാർന്ന വിനോദ സഞ്ചാര വികസന പരിപാടികൾ നടപ്പാക്കി. ജിദ്ദ കേർണിഷിനെ മോടിപിടിപ്പിക്കുന്ന പദ്ധതികളാണ് ഇതിൽ പ്രധാനമായും ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിലെ പദ്ധതികളിൽ അധികവും വിനോദ സഞ്ചാര മേഖലക്ക് പ്രാധാന്യം നൽകി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നതാണ്.

ജിസാനിലെത്തുന്ന സന്ദർശകർക്കും താമസക്കാർക്കും പോസിറ്റീവ് ജീവത ശൈലിക്ക് അനുഗുണമായ അന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വ്യതിരിക്തവും സമ്പദ്ഘടനക്ക് അനുഗുണവുമായ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ഇത് ജിസാന്റെ മുഖച്ഛായതന്നെ മാറ്റിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!