Search
Close this search box.

ഉംറ തീര്‍ഥാടകന്‍ മക്കയില്‍ നിര്യാതനായി

obituary

ജിദ്ദ- ശനിയാഴ്ച ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരുന്ന തീര്‍ഥാടകന്‍ മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോതമംഗലം അടിവാട് പടിഞ്ഞാറെ വീട്ടില്‍ പരേതനായ അലിയുടെ മകന്‍ മീരാന്‍ കുഞ്ഞ് (58) ആണ് മരിച്ചത്. നാട്ടില്‍ പെരുമറ്റത്ത് ബിസിനസ് നടത്തിവരികയായിരുന്നു. മൃതദേഹം മക്കയില്‍ ഖബറടക്കും.

ഭാര്യ ഷൈലയോടും മറ്റു ബന്ധുക്കളോടുമൊപ്പമാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. മക്കള്‍: ഹസ്‌ന, ഹുസ്‌ന. മരുമക്കള്‍: നജീബ്. സനൂബ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!