Search
Close this search box.

വൈദ്യുതാഘാതമേറ്റ് സൗദിയിൽ മലയാളി മരിച്ചു

obituary

അൽഅഹ്‌സ: ജോലിക്കിടെ വൈദ്യുതി കേബിളിൽ നിന്നും ഷോക്കേറ്റ് കൺസ്ട്രക്ഷൻ തൊഴിലാളി മരിച്ചു. ഹുഫൂഫ് ശാരി സിത്തീനിൽ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാൽ സലീമാണ് ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

രണ്ട് മാസമായി സന്ദർശന വിസയിലെത്തിയ ഭാര്യയും മോളുമടങ്ങുന്ന കുടുംബത്തോടൊപ്പം പെരുന്നാൾ കഴിഞ്ഞ് ഉംറ ചെയ്യാനിരിക്കെയാണ് സലീമിന്റെ ആകസ്മികമായ മരണം.

മൃതദേഹം അൽഅഹസയിൽ തന്നെ മറവുചെയ്യുമെന്ന് കുടുംബാഗങ്ങൾ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!