ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബാൾ താരവും(town team strikers) ഖാലിദ് ബിൻ വലീദിൽ ഹോട്ടൽ നടത്തിപ്പുകാരനുമായ മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശി ഈപ്പു എന്ന ഷാഹിദ് നിര്യാതനായി. ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.