Search
Close this search box.

റിയാദിൽ റെസ്റ്റോറന്റിൽ സ്‌ഫോടനം

blast in restaurant

റിയാദ് – റിയാദിലെ അൽറബീഅ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ സ്‌ഫോടനവും അഗ്നിബാധയും ഉണ്ടായി. സ്‌ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പാചക വാതകം ചോർന്നാണ് സ്ഥാപനത്തിൽ സ്‌ഫോടനം ഉണ്ടായത്. സിവിൽ ഡിഫൻസ് അധികൃതർ എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!