തബൂക്ക്- അൽവാജ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു യുവാക്കൾക്ക് ദാരുണാന്ത്യം. അൽവാജ് റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായി ഇന്ന് രാവിലെയാണ് ഓപ്പറേഷൻ റൂമിലേക്ക് ഫോൺ സന്ദേശം ലഭിച്ചത്. മരിച്ചവരെ അൽവാജ് ആശുപത്രിയിലേക്ക് മാറ്റി.