Search
Close this search box.

റിയാദിൽ കണ്ണൂർ സ്വദേശി നിര്യാതനായി

kannur native

റിയാദ്- റിയാദിൽ കണ്ണൂർ സ്വദേശി നിര്യാതനായി. കണ്ണൂർ ഇരിക്കൂർ കുന്നുംപുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു (59) ആണ് മരിച്ചത്. എക്‌സിറ്റ് 5 കിംഗ്ഡം ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. പിതാവ്: ഹുസ്സൻ മാതാവ്: ആയിശുമ്മ. ഭാര്യ: സാബിറ. മക്കൾ: ഷഹൽ, അസ്‌ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!