ജിദ്ദ- മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പരപ്പനങ്ങാടി ഒട്ടുമ്മൽ കുപ്പാച്ചൻ സഫ്വാൻ ആണ് മരിച്ചത്. നാദിക് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം മക്ക അൽനൂർ ആശുപത്രി മോർച്ചറിയിലാണ്. ഖബറടക്കം മക്കയിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.