Search
Close this search box.

ദമാമിൽ കോഴിക്കോട് സ്വദേശി നിര്യാതനായി

kozhikkode native

ദമാം- ദമാമിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് ചെറുവീട് ഫൈസൽ ആണ് മരിച്ചത്. 54 വയസായിരുന്നു. സി ടി മാമുക്കോയ- സി വി അയിശബി ദമ്പതികളുടെ മകനാണ്. ഭാര്യ: പടിഞ്ഞാറെ പള്ളിവീട് ശഫ്‌നാസ്. മക്കൾ: ലിയാന, സഹൽ,മിശാൽ, സുഹാന. സഹോദരങ്ങൾ: മുഹമ്മദ് ആരിഫ്, മഹരൂഫ്,ഫിറോസ്, നൗഫൽ സഹോദരിമാർ: സലീന, മുഫീദ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!