മാഹി സ്വദേശിയായ യുവാവ് ദമാമിൽ ഹൃദയാഘാതത്തെതുടർന്ന് മരണമടഞ്ഞു.
മാഹി തയ്യിൽ കടാരൻ സാദിഖിൻ്റെയും മാഹി വാടിയിൽ ആരിഫയുടെയും ഏക മകൻ സിഷെൽ സാദിഖ് (32) ആണ് മരണമടഞ്ഞത്.