പരീക്ഷാ ചോദ്യപേപ്പറുകളോ ഉത്തരക്കടലാസുകളോ ഫോട്ടോ എടുക്കരുത്;  സൗദി വിദ്യാഭ്യാസ വകുപ്പ്

IMG-20260106-WA0001

റിയാദ്: ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ പരീക്ഷാ ചോദ്യപേപ്പറുകളോ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളോ ഫോട്ടോ എടുക്കുന്നതിനും ചിത്രീകരിക്കുന്നതിനും നിരോധിച്ച് സൗദി അറേബ്യ. സൗദി വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച നിരോധനം ഏർപ്പെടുത്തിയത്. ഈ നിർദേശം ലംഘിക്കുന്നവർ ഔദ്യോഗിക അധികാരികൾക്ക് മുമ്പാകെ ഹാജരാകേണ്ടി വരും. തുടർന്ന് ഇവർക്കെതിരെ നിയമ നടപടികളും സ്വീകരിക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!