താമസ, തൊഴിൽ നിയമ ലംഘകരെ സഹായിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി സൗദി

IMG-20261103-WA0027

റിയാദ്: താമസ, തൊഴിൽ നിയമ ലംഘകരെ സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. ഇത്തരക്കാർക്ക് 6 മാസം തടവും 100,000 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ 911 എന്ന നമ്പറിൽ വിളിച്ചോ സൗദി അറേബ്യയുടെ മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!