Search
Close this search box.

തബൂക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു യുവാക്കൾ മരിച്ചു

car accident

തബൂക്ക്- അൽവാജ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു യുവാക്കൾക്ക് ദാരുണാന്ത്യം. അൽവാജ് റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായി ഇന്ന് രാവിലെയാണ് ഓപ്പറേഷൻ റൂമിലേക്ക് ഫോൺ സന്ദേശം ലഭിച്ചത്. മരിച്ചവരെ അൽവാജ് ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!