സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1726 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 2983 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത് 1020 പേർ.