ഹൃദയാഘാതം: ആലപ്പുഴ സ്വദേശി അബ്ഹയിൽ മരിച്ചു

alappuzha native died in saudi

ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി ഉറക്കത്തിൽ മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി രതീഷ് ഭവനിൽ രാജീവ് സന്ദാനന്ദ ചെട്ടിയാർ (36) ആണ്​ ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ചത്​. അബ്ഹ-ഖമീസ് റോഡിൽ ജുഫാലി പാലത്തിന് സമീപം തമർ ലോജിസ്​റ്റിക്​ എന്ന സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ: വീണ, മകൾ: അവന്തിക, മാതാവ്: ഓമന, പിതാവ്: സന്ദാനന്ദ ചെട്ടിയാർ, സഹോദരൻ: രതീഷ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!