ഉംറ തീർഥാടകന്റെ പാസ്പോർട്ട് അടങ്ങുന്ന പെട്ടി മക്കയിൽ നഷ്ടമായി

breif case

മക്ക- ദുബായിൽ നിന്ന് ഉംറ നിർവഹിക്കാൻ എത്തിയ സംഘത്തിലെ ഒരാളുടെ ബ്രീഫ് കെയ്സ് മക്കയിൽ നഷ്ടമായി. യാത്രാരേഖകളും പാസ്പോർട്ടും പേഴ്സുമടങ്ങിയ ബാഗാണ് നഷ്ടമായത്. ഹറമിനടുത്ത ടണൽ റോഡിൽ ടാക്സിയിൽ നിന്ന് തെറിച്ചു പോയതാണെന്നാണ് കരുതുന്നത്.
കണ്ടു കിട്ടുന്നവർ മക്ക കെ.എം.സി.സി ഭാരവാഹികളെ (0504597176) അറിയിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!