Search
Close this search box.

ഫലസ്തീന്‍ ജനതയ്ക്ക്ക്കായുള്ള സൗദി അറേബ്യയുടെ സംഭാവന കാമ്പയിന്‍; രണ്ടാം ദിവസവും 278 മില്യൺ റിയാൽ കവിഞ്ഞു

help for palestine

റിയാദ്- ഫലസ്തീന്‍ ജനതയ്ക്ക്ക്കായി സൗദി അറേബ്യ ആരംഭിച്ച ജനകീയ സംഭാവന കാമ്പയിന്‍ രണ്ടാം ദിവസത്തിൽ 278 മില്യൺ റിയാൽ കവിഞ്ഞു. ഇതുവരെ സംഭാവന നൽകിയത് 459000 പേരാണ്. ഇന്നലെ ജുമുഅ ഖുതുബയിൽ കാമ്പയിനിൽ പങ്കാളികളാവാൻ സൗദികളോടും വിദേശികളോടും ഖതീബുമാർ ആവശ്യപ്പെട്ടിരുന്നു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് 30 മില്യന്‍ റിയാലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 20 മില്യന്‍ റിയാലും സംഭാവന നല്‍കിയാണ് സാഹം എന്ന പേരിലുള്ള പ്ലാറ്റ്ഫോമിൽ കാമ്പയിന് ആരംഭിച്ചത്. കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് കാമ്പയിൻ നടന്നു വരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!