പവിഴപ്പുറ്റുകളെ സംരക്ഷിക്കാൻ നിയോമിൽ വൻ പദ്ധതി

coral reef restoration

സൗദി അറേബ്യയിലെ ഭാവി നഗരമായ നിയോമിൽ രാജ്യത്തിൻ്റെ തീരദേശ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഒരു വൻ പദ്ധതി തയ്യാറാകുന്നു. സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള നിയോമോന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയിൽ കാണുന്നത്.

നിയോമിൽ പവിഴപ്പുറ്റുകളുടെ ആദ്യ നഴ്സറി ഇതിനകം പ്രവർത്തനക്ഷമമാണ്. രണ്ടാമത്തെത് പുരോഗമിക്കുന്നു. നിലവിലുള്ള നഴ്‌സറി പ്രതിവർഷം 40,000 പവിഴപ്പുറ്റുകളെ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ 2025 ഡിസംബറോടെ അതിൻ്റെ ശേഷി പ്രതിവർഷം 400,000 പവിഴങ്ങളായി വികസിപ്പിക്കാനാണ് പദ്ധതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!