മഹാമാരിയുടെ JN.1 വേരിയന്റ് സൗദി അറേബ്യയിൽ കണ്ടെത്തിയതായി സൗദി ആരോഗ്യ അധികൃതർ ഇന്ന് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ 36 ശതമാനമാണ് രാജ്യത്തെ കൊവിഡ് നിരക്ക്. എന്നാൽ ഐസിയു രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.