ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

cyber security

ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്. സ്വി​സ് ആ​സ്ഥാ​ന​മാ​യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്‌​മെൻറ്​ ഡെ​വ​ല​പ്‌​മെൻറ്​ (ഐ.​എം.​ഡി) പ്ര​സി​ദ്ധീ​ക​രി​ച്ച ‘2024 വേ​ൾ​ഡ് കോം​പ​റ്റി​റ്റീ​വ്‌​നെ​സ് ഇ​യ​ർ​ബു​ക്കി’​ലാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. സൈ​ബ​ർ സു​ര​ക്ഷാ​നി​യ​മ​ത്തി​ലെ ക​ർ​ക്ക​ശ നി​ല​പാ​ടാ​ണ്​ സൗ​ദി​യു​ടെ ഈ ​നേ​ട്ട​ത്തി​ന് കാ​ര​ണം.

സൗ​ദി നാ​ഷ​ന​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി അ​തോ​റി​റ്റി (എ​ൻ.​സി.​എ) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മു​സൈ​ദ് അ​ൽ ഐ​ബാ​ൻ ഈ ​നേ​ട്ട​ത്തി​ൽ സൗ​ദി ഭ​ര​ണ​കൂ​ട​ത്തെ അ​ഭി​ന​ന്ദി​ച്ചു. ‘സൗ​ദി വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!