റിയാദിൽ എറണാകുളം സ്വദേശി നിര്യാതനായി

ernakulam

റിയാദ്​: റിയാദിലെ തുമാമയിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. എറണാകുളം ഉദ്യോഗമണ്ഡൽ ഏലൂർ വടക്കുംഭാഗം ആലിയം വീട്ടിൽ അബ്​ദുൽ ഖാദർ (നാസി-52) ആണ്​ മരിച്ചത്​. തുമാമയിൽ തബാറ്റ്​ എന്ന കൺസ്​ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്​: എ.കെ. ഇബ്രാഹിം, മാതാവ്​: പാത്തുമ്മ, ഭാര്യ: സജന, മക്കൾ: മുഹമ്മദ്​ ആദിൽ, മുഹമ്മദ്​ അഷ്​ലിൻ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!