ജിദ്ദ – വാഹന രജിസ്‌ട്രേഷനിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ഹൈവേ സുരക്ഷാ സേന അറിയിച്ചു. ഇതിന് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും ഹൈവേ സുരക്ഷാ സേന വ്യക്തമാക്കി.

Keep in touch with us.
Asiavision © all rights reserved