റിയാദിൽ ഫൈസലിയ ഡിസ്ട്രിക്ടിൽ രണ്ടു ഇസ്തിറാഹകളിൽ തീപി ടിത്തം

fire breakout

റിയാദ് – റിയാദിൽ ഫൈസലിയ ഡിസ്ട്രിക്ടിൽ രണ്ടു ഇസ്തിറാഹകളിൽ തീപിടിത്തം. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീ കെടുത്താൻ സാധിച്ചു. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ലായെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. റിയാദ് അൽമൽഖാ ഡിസ്ട്രിക്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പടർന്നുപിടിച്ച തീയും സിവിൽ ഡിഫൻസ് അണച്ചു. ഇവിടെയും ആർക്കും പരിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!