Search
Close this search box.

ഗസയിൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്തലിന് ആവർത്തിച്ച് ആഹ്വനം ചെയ്ത് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി

saudi foreign minister

ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​വും അ​തി​സ​ങ്കീ​ർ​ണ​വു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ർ​ത്തി​ച്ച് ആ​ഹ്വാ​നം ചെ​യ്തു. ഗ​സ്സ​യി​ലെ മാ​നു​ഷി​ക സാ​ഹ​ച​ര്യം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന്റെ​യും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ന്റെ​യും ആ​വ​ശ്യ​ക​ത​യി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം യോ​ജി​ക്കു​ന്ന സാ​ഹ​ച​ര്യമാ​ണു​ള്ള​തെ​ന്നും പൂ​ർ​ണ​മാ​യ വെ​ടി​നി​ർ​ത്ത​ൽ ഫ​ല​സ്തീ​നി​ൽ സാ​ധ്യ​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!