സുഡാനിൽ നിന്ന് കപ്പൽ മാർഗ്ഗം ആദ്യ ഹജ് സംഘം ജിദ്ദ തുറമുഖത്തെത്തി

health check up for hajj

ജിദ്ദ – കപ്പൽ മാർഗ്ഗം ആദ്യ ഹജ് സംഘം ജിദ്ദ തുറമുഖം വഴി ഇന്നലെ പുണ്യഭൂമിയിലെത്തി. ആദ്യ കപ്പലിൽ സുഡാനിൽ നിന്നുള്ള 245 ഹാജിമാരാണുണ്ടായിരുന്നത്. ഇത്തവണ സുഡാനിൽ നിന്ന് 11,600 ഹാജിമാർ കപ്പൽ മാർഗം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സുഡാനിൽ നിന്നുള്ള ഹാജിമാർക്കു മാത്രമാണ് കപ്പൽ മാർഗമുള്ള യാത്രാ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ വിമാന മാർഗവും കരാതിർത്തി വഴിയുമാണ് സ്വീകരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!