ഹജ്; മക്കയിലെ ആരോഗ്യ സേവനങ്ങളിൽ 97.7 ശതമാനം തീർഥാടകരും സംതൃപ്തി രേഖപ്പെടുത്തി

MAKKAH

മക്ക: ഹജ് വേളയിൽ മക്കയിലെ ആരോഗ്യ സേവനങ്ങളിൽ 97.7 ശതമാനം തീർഥാടകരും സംതൃപ്തി രേഖപ്പെടുത്തിയതായി സർവ്വേ റിപ്പോർട്ടുകൾ. മക്ക ഹെൽത്ത് ക്ലസ്റ്റർ പുറത്തുവിട്ട സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സർവേ നടത്തിയത് 8 ഭാഷകളിൽ ആശയവിനിമയം സാധ്യമാകുന്ന വിധത്തിലായിരുന്നു. ആഭ്യന്തര, രാജ്യാന്തര തീർഥാടകർ ഉൾപ്പെടെ 16.7 ലക്ഷം പേരാണ് ഇത്തവണ ഹജ് നിർവഹിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!