പ്രവാസികൾക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യ

IMG-20230801-WA0005

റിയാദ്-പ്രവാസികൾക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യ. അന്താരാഷ്ട്ര കൺസൾട്ടൻസിയായ മൈ എക്സ്പാട്രിയേറ്റ് മാർക്കറ്റ് പേ സർവേ (MyExpatriate Market Pay Survey ) പ്രവാസി തൊഴിൽ അവസ്ഥകളെ കുറിച്ച് നടത്തിയ സർവേ റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ഒരു പ്രവാസി മിഡിൽ മാനേജർ പ്രതിവർഷം ശരാശരി 83,763 പൗണ്ട് (88,58,340 രൂപ) ശമ്പളം വാങ്ങുന്നു, ഇത് യുകെയിലേതിനേക്കാൾ 20,513 പൗണ്ട് (21,69,348 രൂപ) കൂടുതലാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവുണ്ടായിട്ടും ഏറ്റവും ഉയർന്ന വേതനം സൗദിയിൽ തന്നെയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!