കുട്ടികൾക്കായി ഐഡന്റിഫിക്കേഷൻ റിസ്റ്റ്ബാൻഡ് പ്രിന്റ് ചെയ്യുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പുറത്തിറക്കി

wrist band

റിയാദ്: മക്കയിലെ ഗ്രാൻഡ് മസ്ജിദ് സന്ദർശിക്കുന്ന കുട്ടികൾക്കായി ഐഡന്റിഫിക്കേഷൻ റിസ്റ്റ് ബാൻഡ് പ്രിന്റ് ചെയ്യുന്ന ഡിജിറ്റൽ ഉപകരണങ്ങൾ വ്യാഴാഴ്ച പുറത്തിറക്കി.”നിങ്ങളുടെ കുട്ടികൾ ഞങ്ങളോടൊപ്പം സുരക്ഷിതരാണ്” എന്ന പദ്ധതിയുടെ ഭാഗമായി രണ്ട് വിശുദ്ധ മസ്ജിദുകളുടെ ജനറൽ പ്രസിഡൻസിയുടെ പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ-സുദൈസ് ഉപകരണങ്ങൾ പുറത്തിറക്കിയത്.

റിസ്റ്റ്ബാൻഡുകളിൽ കുട്ടിയുടെ പേരും രക്ഷിതാക്കളുടെ കോൺടാക്റ്റ് നമ്പരുമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. കുട്ടികളെ തിരക്കിനിടയിൽ നഷ്ടപ്പെട്ടാൽ അവരെ കണ്ടെത്തുന്നതിന് ഇത് സഹായകമാകും. കിംഗ് അബ്ദുൽ അസീസ്, അൽ-സലാം ഗേറ്റുകൾ എന്നിവയുൾപ്പെടെ പള്ളിയുടെ പ്രധാന ഗേറ്റുകളിലെ വിതരണ കേന്ദ്രങ്ങളിലാണ് ഉപകരണങ്ങൾ ലഭ്യമാകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!