Search
Close this search box.

‘ജി​ദ്ദ സീ​സ​ൺ 2024’ ആ​ഘോ​ഷ​ങ്ങ​ൾക്ക് തുടക്കമായി

jeddah season 2024

‘ജി​ദ്ദ സീ​സ​ൺ 2024’ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ‘വ​ൺ​സ്​ എ​ഗൈ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജി​ദ്ദ പ്രൊ​മെ​നേ​ഡ് ആ​ർ​ട്ട് ഓ​ഫ് വാ​ട്ട​ർ ഫ്ര​ണ്ടി​ൽ ജി​ദ്ദ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ജ​ല​വി പ​രി​പാ​ടി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഡ്രോ​ൺ വി​മാ​ന​ങ്ങ​ളു​ടെ ലേ​സ​ർ ഷോ, ​വെ​ടി​ക്കെ​ട്ട്, വി​ഷ്വ​ൽ ഡി​സ്‌​പ്ലേ​ക​ൾ, ട്രാ​വ​ൽ ഷോ​ക​ൾ എ​ന്നി​വ​യോ​ടെ സീ​സ​ൺ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. നി​ര​വ​ധി​പേ​രാ​ണ്​ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ന്​ സാ​ക്ഷി​യാ​കാ​നെ​ത്തി​യ​ത്. ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ക, യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക, ജി​ദ്ദ ന​ഗ​ര​ത്തി​ലേ​ക്ക് നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ക, ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ജി​ദ്ദ​യു​ടെ സ്ഥാ​നം വ​ർ​ധി​ക്കു​ക എ​ന്നി​വ​യാ​ണ്​ സീ​സ​ൺ പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!