അടൂർ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായകല്യാൺ ജൂവലേവ്സിൻറെഅടൂരിലെ പുതിയതായി രൂപകൽപ്പന ചെയ്തഷോറൂമിൻറെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹൻദാസ് നിർവ്വഹിച്ചു. പുനലൂർ റോഡിൽ ലോകോത്തര നിലവാരത്തിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമിൽ വൈവിധ്യമാർന്ന രൂപകൽപ്പനയിലുള്ള വിപുലമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പ്രിയ താരത്തെ കാണുന്നതിനായി ആരാധകരുംഉപഭോക്താക്കളുംഒരുപോലെതടിച്ചുകൂടിയതോടെആവേശഭരിതരായ വലിയ ജനക്കൂട്ടമാണ്പരിപാടിയിൽപങ്കെടുത്തത്.
അടൂരിലെ പുതിയകല്യാൺജൂവലേഴ്സ്ഷോറൂമിൻറെ ഉദ്ഘാടനത്തിനായിഇവിടെഎത്താൻകഴിഞ്ഞതിൽഅതിയായസന്തോഷമുണ്ടെന്നുംവിശ്വാസം, സുതാര്യത, ഉപഭോക്തൃശ്രദ്ധഎന്നീമൂല്യങ്ങളിൽആഴത്തിൽവേരൂന്നിയബ്രാൻഡായകല്യാൺജൂവലേഴ്സിനെപ്രതിനിധീകരിക്കാൻകഴിയുന്നത്ഒരുഅംഗീകാരമായി കാണുന്നുവെന്നും ജനക്കൂട്ടത്തെഅഭിസംബോധനചെയ്തുകൊണ്ട്മംമ്തമോഹൻദാസ്പറഞ്ഞു. കല്യാൺജൂവലേഴ്സിൻറെ മികച്ച സേവനവും വൈവിധ്യമാർന്നആഭരണശേഖരങ്ങളെയുംഅടൂരിലെ ഉപഭോക്താക്കൾ ഊഷ്മളമായിസ്വീകരിക്കുമെന്ന്ഉറപ്പുണ്ടെന്നും അവർ പറഞ്ഞു.
ലോകോത്തര നിലവാരമുള്ള ആഭരണ ഷോപ്പിംഗ് അനുഭവങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളിലെ നാഴികക്കല്ലാണ് അടൂരിലെ പുതിയ ഷോറൂമെന്ന് കല്യാൺജൂവലേഴ്സ്മാനേജിംഗ്ഡയറക്ടർടി.എസ്. കല്യാണരാമൻപറഞ്ഞു. വിഷുവിനും അക്ഷയ തൃതീയയ്ക്കും മുന്നോടിയായി ആരംഭിച്ച ഈ പുതിയ ഷോറൂം, വിശ്വാസം, ഗുണനിലവാരം, മികച്ച സേവനം എന്നിവയിലധിഷ്ടിതമായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്. അടൂരിലും പരിസരപ്രദേശത്തുമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അതിമനോഹരവും സവിശേഷവുമായ ആഭരണ ഡിസൈനുകളുടെ വിപുലമായ ശേഖരം ലഭ്യമാക്കാനാണ്ഞങ്ങൾശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഷോറൂമിൻറെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളുടെ നിരയാണ് കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50ശതമാനം ഇളവ് ലഭിക്കും. കൂടാതെ അക്ഷയ തൃതീയപ്രീ-ബുക്കിംഗ് ഓഫർ വഴി ആഭരണങ്ങൾ നേരത്തെ ബുക്ക് ചെയ്ത് സ്വർണ വില വർദ്ധനവിൽ നിന്ന് സംരക്ഷിതരാകാനും സാധിക്കും.
കല്യാൺജൂവലേഴ്സിൽവിറ്റഴിക്കുന്നആഭരണങ്ങൾവിവിധതരംശുദ്ധതാപരിശോധനകൾക്ക്വിധേയമാക്കുന്നവയുംബിഐഎസ്ഹാൾമാർക്ക്ചെയ്തവയുമാണ്. ആഭരണങ്ങൾക്കൊപ്പംനാല്തലത്തിലുള്ളഅഷ്വറൻസ്സാക്ഷ്യപത്രംലഭിക്കുന്നതിനാൽകൈമാറുമ്പോഴോവിറ്റഴിക്കുമ്പോഴോഇൻവോയിസിൽപറഞ്ഞിരിക്കുന്നശുദ്ധിക്ക്അനുസരിച്ചുള്ളമൂല്യംസ്വന്തമാക്കാം. കൂടാതെകല്യാൺജൂവലേഴ്സിൻറെരാജ്യത്തെഎല്ലാഷോറൂമുകളിലുംജീവിതകാലംമുഴുവൻസൗജന്യമായിആഭരണങ്ങൾമെയിൻറനൻസ്നടത്തുന്നതിനുംസാധിക്കും. ഉപയോക്താക്കൾക്ക്ഏറ്റവുംമികച്ചത്നല്കുവാനുള്ളബ്രാൻഡിൻറെപ്രതിബദ്ധതയുടെഭാഗമാണ്ഈസാക്ഷ്യപത്രം.
വിവാഹാഭരണങ്ങൾക്കായി മുഹൂർത്ത്, കരവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ എന്നു തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണനിരയായ സിയാ, അൺകട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകളായ അപൂർവ, വിവാഹ ഡയമണ്ടുകളുടെ ശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളും അടങ്ങിയ ആഭരണശേഖരമായ ലൈല എന്നിങ്ങളെ കല്യാൺ ജൂവലേഴ്സിൻറെ ജനപ്രിയമായ ബ്രാൻഡുകളെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാണ്.
കല്യാൺ ജൂവലേഴ്സ് ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.netഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.