റിയാദ്: സൗദിയിൽ സന്ദര്‍ശക വീസയില്‍ എത്തിയ കണ്ണൂര്‍ പാനൂര്‍ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) റിയാദിൽ നിര്യാതയായി. ദേഹാസ്വാസ്ഥ്യത്തെത്തുര്ന്ന് റിയാദ് കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പിതാവ് മമ്മൂട്ടി. മാതാവ് സൈനബ. ഭര്‍ത്താവ് ഷൗക്കത്ത്. മറ്റു നടപടിക്രമങ്ങള്‍ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.