കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

obituary

ജിദ്ദ- ജിദ്ദയിൽ കണ്ണൂർ പരിയാരം വായാട് സ്വദേശി നിര്യാതനായി. ജിദ്ദ അബു സൈദ് റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ഒ.കെ ലത്തീഫ് (44) ആണ് മരിച്ചത്. ഭാര്യ: ജുവൈരിയ. മക്കൾ: ഷെസ ഫാത്തിമ (9), ആമിന മിസ. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!